janu
ജാനുഅമ്മ

കാക്കൂർ: നന്മണ്ട - 14ൽ വടക്കയിൽ ജാനു അമ്മ (75) നിര്യാതയായി. ഭർത്താവ്: മാധവൻ നായർ. മക്കൾ: ശിവദാസൻ (വില്ലേജ് ഓഫീസർ, പനങ്ങാട്), റീജ, ഷീജ (ജി.എച്ച്. എസ്.എസ്, നരിക്കുനി), മരുമക്കൾ: ദാമോദരൻ (കെ.എസ്.ഇ.ബി, കക്കയം), കെ.മുരളി (ആസ്റ്റർ മിംസ്), ബവിത. സഹോദരങ്ങൾ: ശങ്കരൻ നായർ, കമലാക്ഷി, മാളുക്കുട്ടി, കല്യാണിക്കുട്ടി, പരേതരായ കൃഷ്ണൻകുട്ടി മാസ്റ്റർ, രാമൻകുട്ടി നായർ, പത്മനാഭൻ നായർ.