കന്ദമംഗലം: ചൂലാംവയൽ കൂടത്താലുമ്മൽ പരേതനായ മൂസ്സയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (69) നിര്യാതയായി. മക്കൾ: കെ.പി.ഖാലിദ്, ഉബൈദ്, മൻസൂർ, മൈമൂന, സീനത്ത്. മരുമക്കൾ: ഹമീദ് (നരിക്കുനി), റഷീദ് (പന്തീർപാടം), ആയിശാബി, റംല, സലീന.