death
ജാനു

വടകര: പുറങ്കര പരേതനായ തൈക്കൂട്ടത്തിൽ കൃഷ്ണന്റെ ഭാര്യ ജാനു (86) നിര്യാതയായി. മക്കൾ: ലക്ഷ്മണൻ, അശോകൻ, രവീന്ദ്രൻ (സലാല), സജീവൻ, ശിവദാസൻ, സതീഷ് ബാബു, വിജയി, സൗമിനി, ഉഷ. മരുമക്കൾ: രാഗിണി, അജിത, മോഹനൻ, പ്രസാദ്, അനിമ, അനിഷ, ദിനേശൻ, നിമ്മി.