img202006
ബി.പി.മൊയ്തീൻ ലൈബ്രറി സംഘടിപ്പിച്ച ജി.ശങ്കരപിള്ള അനുസ്മരണം എ.വി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ബി.പി.മൊയ്‌തീൻ ലൈബ്രറിയുടെ ആഭുമുഖ്യത്തിൽ ജി.ശങ്കരപിള്ളയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒരുക്കിയ അനുസ്മരണ സമ്മേളനം എ.വി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി കാഞ്ചന കൊറ്റങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.ബേബി ഷക്കീല, അബ്ദുൽഹമീദ്, മീന തടത്തിൽ, ഷംസുദ്ദീൻ, ഹിജാസ്, സുനിൽ, എസ്. പ്രഭാകരൻ എന്നിവർ സംബന്ധിച്ചു.