tv
ജവാൻസ് ഓഫ് കാലിക്കറ്റ് വാട്‌സ് ആപ്പ് കൂട്ടായ്മ നൽകുന്ന ടി.വി മേപ്പയ്യൂർ എസ്.ഐ ബാബു കൈമാറുന്നു

പേരാമ്പ്ര: നിർദ്ധന വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് ജവാൻസ് ഓഫ് കാലിക്കറ്റ് വാട്‌സ് ആപ്പ് കൂട്ടായ്മ ടി.വി നൽകി. മുയിപ്പോത്ത് സ്വദേശിയായ വിദ്യാർത്ഥിക്ക് മേപ്പയ്യൂർ എസ്.ഐ ബാബു ടി.വി കൈമാറി ഉദ്ഘാടനം ചെയ്തു. റിട്ട.സി.ഐ.എസ്.എഫ് ജീവനക്കാരായ സജീവൻ ചെറുവണ്ണൂർ, നാരായണൻ കീഴൂർ എന്നിവർ പങ്കെടുത്തു.