free
സാമൂഹ്യ സംഘടനയായ തേർഡ് ഐ കസബ വില്ലേജ് ഓഫീസിലേക്ക് ഫ്രീ ഹാൻഡ് സാനിറ്റൈസർ മെഷിൻ നൽകുന്നു

കോഴിക്കോട്: കസബ വില്ലേജ് ഓഫീസിലേക്ക് സാമൂഹ്യ സംഘടനയായ 'തേർഡ് ഐ' ഫ്രീ ഹാൻഡ് സാനിറ്റൈസർ മെഷിൻ നൽകി. വില്ലേജ് ഓഫീസർ ബീന, 'തേർഡ് ഐ' ജോയന്റ് സെക്രട്ടറി എം.ജെ. അനന്ത നാരായണൻ, ട്രഷറർ ശ്രീരാം എന്നിവർ പങ്കെടുത്തു.