img302006
ഇന്ധന വിലവർദ്ധനയ്ക്കെതിരെ കൂടരഞ്ഞിയിൽ യു.ഡി.എഫ് പ്രതിഷേധവലയം തീർത്തപ്പോൾ

കൂടരഞ്ഞി: ഇന്ധനവില വർദ്ധനയ്‌ക്കെതിര യു.ഡി.എഫ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ വലയം ജില്ല പഞ്ചായത്ത് അംഗം സി.കെ.കാസിം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ജോർജ് തടത്തിൽ, കൺവീനർ കെ.വി.ജോസ്, കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പള്ളിക്കുന്നേൽ, എൻ.ഐ.അബ്ദുൽ ജബ്ബാർ, ഷൈജു കോയിനിലം, ജോളി പൊന്നുംവരിക്കൽ, ഫ്രാൻസിസ് മൂക്കിലിക്കാട്ട്, പി.എം.മുഹമ്മദ്കുട്ടി, വി.എ.നസീർ, ജോസ് മടപ്പള്ളി, ബേബി തടത്തിൽ, വി.വി.മാണി, സണ്ണി പെരിങ്ങണം തറപ്പേൽ, ഷാജി ഒരുക്കംചേരി, ജോഷി കുമ്പുക്കൽ, നസീർ തടപ്പറമ്പിൽ, അബ്ദുൽ കരീം ഇല്ലിക്കൽ എന്നിവർ പങ്കെടുത്തു.