കോഴിക്കോട്: രാവിലെ 7 മുതൽ 3 വരെ: അറപ്പീടിക, അറപ്പീടിക മിൽ പരിസരം, പേരാച്ചുംപൊയിൽ, മരപ്പാലം, അമരംപുരി, വട്ടോളി ടൗൺ, ഇന്ദ്രമംഗലം, മലയിലക്കത്തോട്ട്, രാരോത്തുമുക്ക്, കല്ലിടുക്കിൽ, ആദ്യംകുന്നത്ത്, മൂയിയോട് താഴെ, കപ്പുറം, പനങ്ങാട് സൗത്ത് യു പി സ്കൂൾ പരിസരം.

7 മുതൽ 10 വരെ: ചന്തവയൽ, കുഞ്ഞുമഠം, കൊത്തിയോട്ട്.

8 മുതൽ 5 വരെ: തമ്പലമണ്ണ, ഇലഞ്ഞിക്കൽ ടെമ്പിൾ.

9 മുതൽ 1 വരെ: മുത്താലം, തൂങ്ങുംപാറ.

9.30 മുതൽ 5.30വരെ: കുന്നത്ത്തൊടി, മുരുകല്ലിമ്മൽ, പഞ്ചായത്ത് ഓഫീസ്, ചാലിയപ്പാടം, കോണത്ത്.

10 മുതൽ 12 വരെ: കുറ്റ്യാടി ടൗൺ , കടയ്ക്കച്ചാൽ, വളയന്നൂർ.

12 മുതൽ 2 വരെ: ആസ്യമുക്ക്, കൊറ്റോം.

8 മുതൽ 6 വരെ: കിണാശ്ശേരി, കിണാശ്ശേരി ഹൈസ്കൂൾ പരിസരം, തോട്ടുമ്മാരം, വെളുത്തേടത്ത്, കച്ചേരിക്കുന്ന്, പേരാച്ചിക്കുന്ന് പരിസരം, നല്ലളം വെസ്റ്റ്ബസാർ, മാങ്കുനി, അരീക്കാട്, പുല്ലൂന്നിപ്പാടം, ഒടുമ്പ്ര സമീപ പ്രദേശങ്ങൾ.