പേരാമ്പ്ര: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പേരാമ്പ്ര വെറ്ററിനറി പോളി ക്ലിനിക്കിൽ പട്ടി, പൂച്ച എന്നിവയുടെ കുത്തിവയ്പ്പ് , ജനറൽ ചെക്ക് അപ്പ് എന്നിവ ബുധൻ, ശനി ദിവസങ്ങളിൽ ഒരു മണിക്ക് മുമ്പായി ക്രമീകരിച്ചതായി സീനിയർ വെറ്ററിനറി സർജൻ ഡോ.സുരേഷ് ടി ഓറനാഡി അറിയിച്ചു.