pathumma
പാത്തുമ്മബി

കോഴിക്കോട്: പരേതനായ മങ്ങാട്ടുകണ്ടി മൊയ്തീൻ കോയയുടെ ഭാര്യ മങ്ങാട്ടുകണ്ടി പാത്തുമ്മബി (79) നിര്യാതയായി. മക്കൾ: ആലിക്കോയ, അബൂബക്കർ കോയ, ഹബീബ് റഹ്മാൻ, ബിച്ചു എന്ന ജമീല, റുക്കിയ, റഷീദ, സാബിറ, ജലീല, ഹമീദാബി. മരുമക്കൾ: അബൂബക്കർ, ഹുസൈൻ, മൊയ്തീൻ കോയ, ബഷീർ, ജലീൽ, സലീം, ജസീല, റഹീന, റുബീന.