photo
ബാലുശ്ശേരി റീജനൽ സഹ. ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ജൈവ കൃഷി ബാങ്ക് പ്രസിഡന്റ് സി.കെ.രാഘവൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി റീജനൽ സഹ. ബാങ്കിന്റെ ആഭിമുഖ്യത്തിൽ ജൈവ കൃഷി ആരംഭിച്ചു.

ബാങ്ക് പ്രസിഡന്റ് സി.കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. ബാലൻ കലിയങ്ങലം, വേലായുധൻ അഞ്ജലി, ടി.സി.രജിൽ കുമാർ, സുകുമാരൻ, ടി.ടി.രജീഷ്, ടി.ഇ.ഷീബ, സെക്രട്ടറി സന്തോഷ് കുറുമ്പൊയിൽ എന്നിവർ പങ്കെടുത്തു.