velayudhan
വേലായുധൻ


കുന്ദമംഗലം: ചെത്തുകടവ് രാജീവ് ഗാന്ധി കോളനിയിൽ വേലായുധൻ (60) നിര്യാതനായി.
ഭാര്യ: ലക്ഷ്മി. മക്കൾ: സന്ധ്യ, സന്ദീപ്. മരുമകൻ: വിജയൻ (പിലാശ്ശേരി ).
സഹോദരങ്ങൾ: ഗോപാലൻ, തിരുമാല, തനിയായി. സഞ്ചയനം ഞായറാഴ്ച.