ബാലുശ്ശേരി: എരമംഗലം ഉപ്പൂത്തിക്കണ്ടി വിജീഷിന്റെ ഭാര്യ സിജി (27) നിര്യാതയായി.
മക്കൾ: ആദിത്യൻ (വിദ്യാർത്ഥി, കൊളത്തൂർ എ.യു.പി സ്‌കൂൾ), ആകാശ് (ചീക്കിലോട് മാപ്പിള സ്കൂൾ).
റിട്ട. ആർമി ഉദ്യോഗസ്ഥൻ എളാക്കൂൽ ചന്ദ്രന്റെയും ഗീതയുടെയും മകളാണ്. സഹോദരി: ജിസ്സി (നടക്കാവ്). സഞ്ചയനം വെള്ളിയാഴ്ച.