നന്മണ്ട: ഓവിലകത്തൂട്ട് പരേതനായ പത്മനാഭ കുറുപ്പിന്റെ ഭാര്യ പത്മാവതി അമ്മ (77) നിര്യാതയായി. മക്കൾ: പ്രഭാകരൻ (പ്രഭാഷ് - റിട്ട. അദ്ധ്യാപകൻ, അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ), ഗീത (റിട്ട. കിർത്താഡ്സ് ), ഷീജ (റിട്ട. അദ്ധ്യാപിക, ആത്മവിദ്യാസംഘം സ്കൂൾ, കൊളത്തറ), ഗിരിജ (അദ്ധ്യാപിക, കിനാലൂർ ഗവ. യു. പി സ്കൂൾ). മരുമക്കൾ: ഭാസ്‌കരൻ നായർ (കുണ്ടുപറമ്പ്), റീജ (ജെ.എസ്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത്), പരേതനായ സദാനന്ദൻ (ഒളവണ്ണ), സോമസുന്ദരൻ (പയിമ്പ്ര). സഹോദരി: പരേതയായ ദേവി. സഞ്ചയനം ഞായറാഴ്ച.