ഉള്ള്യേരി: ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ കൊലയാമലയിൽ നടക്കുന്ന ഖനനം അവസാനിപ്പിക്കണമെന്ന് നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ വാർഡ്‌ പ്രസിഡന്റ് പി.പി ബാലൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.ഉണ്ണി, കെ.ടി.ജയകുമാർ എന്നിവർ സംസാരിച്ചു.