കോഴിക്കോട്: നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: രാവിലെ 7 മുതൽ 2 വരെ: താഴെയിൽ, പാലൊളിത്താഴം, മാമ്പറ്റ മല, കെ.സി. മിൽ, നരിക്കുനി ടൗൺ.

7മുതൽ 3 വരെ: എടച്ചേരി ടൗൺ, പുതിയങ്ങാടി.

8 മുതൽ 5 വരെ: മുറംപാത്തി, തച്ചംകടവ്, ചക്കനാരി.

8 മുതൽ 4 വരെ: കിണാശ്ശേരി, കിണാശ്ശേരി ഹൈസ്കൂൾ പരിസരം, തോട്ടുമ്മാരം, വെളുത്തേടത്ത്, കച്ചേരികുന്ന്, പേരാച്ചികുന്ന് പരിസരം, നല്ലളം വെസ്റ്റ് ബസാർ, മാങ്കുനി, അരീക്കാട്, പുല്ലൂന്നി പാടം, ഒടുമ്പ്രയും സമീപപ്രദേശങ്ങളും.

8 മുതൽ 5 വരെ: ജാതിയേരി, പുളിയാവ്, കല്ലുമ്മൽ, കോമ്പിമുക്ക്, വളയം ടവർ, വളയം പരദേവത ക്ഷേത്രപരിസരം, ഇല്ലത്ത് താഴ, മനാട്, മയിക്കാട്ടേരി പൊയിൽ.

8 മുതൽ 6 വരെ: കമ്പനി മുക്ക് പരിസരം, ഈസ്റ്റ് മലയമ്മ, കാഞ്ഞിരത്തിങ്കൽ, മുട്ടയം.