കോഴിക്കോട്: അരീക്കാട് ഉറവൻകുളം അയ്യപ്പക്ഷേത്രത്തിന് സമീപം പാലങ്ങാടത്ത് ജയരാജൻ (72) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: പ്രേമ ടീച്ചർ, ശാന്ത, വസന്ത.