അരൂർ: പെരുമുണ്ടച്ചേരിയിലെ എ.പി.നാണു കുനിയിൽ (74) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഷാജു, ഷൈമ, ഷീബ, ഷീന. മരുമക്കൾ: ബാബു (എളയടം), ഭാസ്‌കരൻ (കാക്കുനി). പരേതനായ ബാബു (മൊകേരി).
സഹോദരങ്ങൾ: എ.പി കൃഷ്ണൻ, മാണി (വിലാതപുരം), ജാനു (കുനിങ്ങാട്), നാരായണി (കുമ്മങ്കോട്), ദേവി (തണ്ണീർപന്തൽ), ലീല (തിനൂർ), ബാലൻ (ഖത്തർ), രാജൻ, അശോകൻ.