കോവൂർ: റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ മാക്കണഞ്ചേരി വി.സുധാകരൻ (65) നിര്യാതനായി.
കെ.എസ്.ആർ.ടി.ഇ.എ യൂണിറ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ: രാജലക്ഷ്മി. മക്കൾ: സൂരജ് (കോഴിക്കോട് ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ), സുരഷ്മി. മരുമക്കൾ: രാഗേഷ് (ബംഗളൂരു), ശ്രീപ്രഭ (അദ്ധ്യാപിക).
പരേതനായ വടക്കയിൽ രാഘവൻനായരുടെയും പാലക്കുന്നത്ത് നങ്ങോലത്ത് ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: രവീന്ദ്രൻ, മല്ലിക, രഘുനാഥ് (ആർ.സി. ഇ.എൽ, കോഴിക്കോട്). സഞ്ചയനം ഞായറാഴ്ച.