കോഴിക്കോട്: തുടർച്ചയായി 24 മണിക്കൂര്‍ മഴയുണ്ടാകുന്ന അവസരത്തിലും ദുരന്തനിവാരണ അതോറിട്ടി അലർട്ട് പ്രഖ്യാപിക്കുന്ന സാഹചര്യത്തിലും ജില്ലയിലെ എല്ലാ ഖനനവും നിറുത്തിവെക്കമണമെന്ന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു.