കോഴിക്കോട്: നവീകരിച്ച പെരുന്തുരുത്തി പാലത്തിലൂടെ ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ കോഴിക്കോട് കോർപ്പറേഷനിൽ എലത്തൂർ സോണിലെ 1, 2 ഡിവിഷനുകളിൽ ജൂൺ 29, 30 ദിവസങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു. ഫോൺ: 0495 2370634.