img202006
കുടുംബശ്രീ അംഗങ്ങൾക്കുള്ള സബ്സിഡി വിതരണം ജോർജ് എം തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: പ്രളയത്തിൽ നാശനഷ്ടമുണ്ടായ കുടുംബശ്രീ അംഗങ്ങളുടെ വായ്പയുടെ പലിശ സബ്സിഡി മുക്കം നഗരസഭ കുടുംബശ്രീ സി.ഡി.എസ് വിതരണം ചെയ്തു. ജോർജ്ജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു, ഡെപ്യുട്ടി ചെയർപേഴ്സൺ ഷൈനി, സി.ഡി.എസ് അംഗം ദേവി എന്നിവർ സംബന്ധിച്ചു.