gowriamma
ഗൗരിഅമ്മ

കോഴിക്കോട്: കരുമത്തുപാരത്തു വീട്ടിൽ ഗൗരിയമ്മ (മണി, 96) പുളിക്കലിൽ മകളുടെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മരുത റോഡ് കാഞ്ഞിരക്കൊല്ലി വാസുദേവൻ നായർ. മക്കൾ: കെ.പി.മോഹൻരാജ് (വണ്ടാഴി), കെ.പി.വേണുഗോപാലൻ (ഒറ്റപ്പാലം), കെ.പി. കമലാക്ഷി (പുളിക്കൽ), കെ.പി.രാജലക്ഷ്മി (കോഴിക്കോട്), കെ.പി.ശശികല (പുളിക്കൽ). മരുമക്കൾ: കെ. ബാലചന്ദ്ര മേനോൻ, ടി. കനകവല്ലി, കെ.ശാന്ത, പരേതരായ എം. ഗോപിനാഥ മേനോൻ, എം.പി. രാധാകൃഷ്ണ മേനോൻ.