കുന്ദമംഗലം: കാരന്തൂർ മുണ്ടിയംചാലിൽതാഴം കോയ ഫരിദ് ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ ( 65 ) നിര്യാതയായി. മക്കൾ: ഹസീന, മുഹമ്മദ് റിയാസ്, ആരിഫ്, സുബൈർ, നസിയത്ത്.
മരുമക്കൾ: നാസർ (പട്ടർപാലം), ഷബ്ന (പാലോളിത്താഴം), ജസ്‌ലീന (മാനിപുരം), റൈഹാനത്ത് (കരിയാകുളങ്ങര).