പേരാമ്പ്ര: കല്ലൂർ കവ്വേരിക്കണ്ടി മൂസ്സ ഹാജി (70) നിര്യാതനായി. മക്കൾ: ഇബ്രായി, മുഹമ്മദലി (സൗദി), അബ്ദുസ്സലാം, നഫീസ. മരുമക്കൾ: സീനത്ത് (പേരാമ്പ്ര), ജസ്‌ല (കടിയങ്ങാട്), റസ്‌ന (കൊയിലാണ്ടി), റഷീദ് ചാലിക്കര (സൗദി). സഹോദരങ്ങൾ: ഇബ്രാഹിം ഹാജി, ആയിഷ, മറിയം, പരേതരായ അമ്മദ്, ഖദീജ.