sree
അടിയന്തിരാവസ്ഥ വിരുദ്ധ പേരാളിയായ ചാലിൽ ശ്രിധരക്കുറുപ്പിനെ എം. മോഹനൻ പൊന്നാടയണിയിച്ച് ആദരിക്കുന്നു

പേരാമ്പ്ര: അടിയന്തരാവസ്ഥയുടെ നാൽപ്പത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് അടിയന്തിരാവസ്ഥ വിരുദ്ധ പേരാളിയായ ചാലിൽ ശ്രിധരക്കുറുപ്പിനെ ചെറുവണ്ണൂരിൽ ബി.ജെ.പി പ്രവർത്തകർ ആദരിച്ചു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എം. മോഹനൻ പൊന്നാടയണിയിച്ച് ആദരിച്ചു. കർഷകമോർച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജിഷ്, കെ.എം. കുഞ്ഞിക്കണാരൻ, ടി.എം. ഹരിദാസൻ, പറമ്പത്ത് നാരായണൻ, പി.കെ. ലിധിൻ എന്നിവർ പങ്കെടുത്തു.