dance
മോഹിനിയാട്ടം കലാകാരികൾക്കുള്ള സർട്ടിഫിക്കറ്റുകൾ എസ്.എൻ.ഡി.പി. യോഗം യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ വിതരണം ചെയ്യുന്നു

തിരുവമ്പാടി: എസ്.എൻ.ഡി.പി യോഗം ജനുവരിയിൽ തൃശൂരിൽ നടത്തിയ മെഗാ മോഹിനിയാട്ടം പരിപാടിയിൽ തിരുവമ്പാടി യൂണിയനെ പ്രതിനിധീകരിച്ച് പങ്കെടുത്ത കലാകാരികളെ ആദരിച്ചു. എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എം.കെ. അപ്പുക്കുട്ടൻ, പി.എ. ശ്രീധരൻ, രാധാമണി, സലീല ഗോപിനാഥ് എന്നിവർ പങ്കെടുത്തു.