sndp
എസ്.എൻ.ഡി.പി യോഗം നാദാപുരം റോഡ് ശാഖയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണചടങ്ങ്

മടപ്പളളി: എസ്.എൻ.ഡി.പി യോഗം നാദാപുരം റോഡ് ശാഖ ഗെൽവാനിൽ വീരമൃത്യുവരിച്ച ധീരജവാന്മാരെ അനുസ്മരിച്ചു. വിശ്വൻ മുണ്ടക്കണ്ടിയിൽ, പാലേരി ഗംഗാധരൻ, മോഹൻ മോഹനാലയം, പി. അരവിന്ദൻ, ആർ. രാധാകൃഷ്ണൻ, ശ്രീധരൻ മടപ്പളളി, അജയൻ മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.