കോഴിക്കോട്: നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: രാവിലെ 7മുതൽ 5 വരെ: കല്ലേരി, സാവോയിൽ, ക്വാറി റോഡ്, പഞ്ചായത്ത് ഓഫീസ് പരിസരം.
8 മുതൽ 5 വരെ: എമിറേറ്റ്സ് ബിൽഡിംഗ്, നോബിൾ, ചിക്കിങ്.
8.മുതൽ 2 വരെ: മയിലാടികുന്ന്, കുറ്റിക്കാട്ടൂർ സബ്‌സ്റ്റേഷൻ പരിസരം.
8.മുതൽ 3 വരെ: വളയം പെട്രോൾ പമ്പ് പരിസരം, തലപ്പൊയിൽ, പരദേവത ക്ഷേത്ര പരിസരം,
ചാത്തമംഗലം, രജിസ്ട്രാർ ഓഫീസ് പരിസരം, പുളി പൊയിൽ, ചോയിമഠം.
8.30 മുതൽ 12. വരെ: കോതങ്ങൽ, കൊളത്തൂർ നോർത്ത്, ചെറുമുണ്ടേരിതാഴം.
9 മുതൽ 3 വരെ: ചെങ്ങോട്ട്കാവ്, നെല്ലോളികുന്ന്, ഖാദിമുക്ക്.