congress
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: കെ പ്രവീൺ കുമാർ ടി.വി കൈമാറുന്നു.

കുറ്റ്യാടി: ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി ചങ്ങരംകുളം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ സ്മാർട്ട് ടി.വി കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. പ്രവീൺ കുമാർ കൈമാറി. ഒ.പി. മനോജ്, കോരങ്കോട് മൊയ്തു, പി.പി. മൊയ്തു, സി.എൻ. ബാലഗോപാൽ, ടി. റാഫി, കെ.വി. ബാലൻ, കെ.വി. ശങ്കരൻ, വാളേരി കുമാരൻ, ടി.പി. മൊയ്തു, ചാമക്കാൽ കണാരൻ എന്നിവർ പങ്കെടുത്തു.