kaithari
കൈത്തറി തൊഴിലാളി യൂണിയൻ താലൂക്ക് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ .എച്ച്.എം.എസ് ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തുയ്യുന്നു

വടകര: കൈത്തറി തൊഴിലാളി യൂണിയൻ വടകര താലൂക്ക് കമ്മിറ്റി യുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ ധർണ എച്ച്.എം.എസ് ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.കെ. കുമാരൻ അദ്ധ്യക്ഷ്ത വഹിച്ചു. എച്ച്.എം.എസ് സംസ്ഥാന വർക്കിംഗ് ചെയർമാൻ കെ.കെ. കൃഷ്ണൻ, സി.വി. ഗോവിന്ദൻ, സി. കുമാരൻ, പ്രസാദ് വിലങ്ങിൽ, കെ.എം. ഏബാബു എന്നിവർ സംസാരിച്ചു.