ലഹരി വിരുദ്ധ സമിതി നരിക്കൂട്ടും ചാൽ മേഖലകമ്മറ്റി നടത്തിയ ലഹരി വിരുദ്ധ പരിപാടിയിൽ ജിബിൻ ജോളി പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു
കുറ്റ്യാടി: ലഹരി വിരുദ്ധ സമിതി നരിക്കൂട്ടും ചാൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ജിബിൻ ജോളി പ്രതിജ്ഞ ചൊല്ലി കൊടുത്തു. നിധിൻ ശിവദാസ്, അമൽ കൃഷ്ണ, പി. ഗോകുൽ, ബാബു, കെ.പി. അഭിനവ്, പി. അബ്ദുൾ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.