നരിക്കുനി: കേരള വാട്ടർ അതോറിട്ടി, ജപ്പാൻ കുടിവെള്ളം എന്നീ പദ്ധതികളുടെ കൊടുവള്ളി മണ്ഡലത്തിലെ ഗുണഭോക്താക്കളുടെ പരാതി പരിഹാരത്തിന് 30ന് മലാപറമ്പിലുള്ള ഓഫീസിൽ അദാലത്ത് സംഘടിപ്പിക്കും. പരാതികൾ 29ന് വൈകിട്ട് നാലിന് മുൻപായി കൊടുവള്ളി എം.എൽ.എ ഓഫീസിൽ എത്തിക്കണം. ഫോൺ: 04952213070.