കുറ്റ്യാടി: പള്ളിയത്ത് വടക്കെ തുരുത്തിക്കുനി കല്യാണി (65) നിര്യാതയായി. ഭർത്താവ്: പി.കെ. കൃഷ്ണൻ. മകൻ: അനീഷ്. മരുമകൾ: ശരണ്യ.