പേരാമ്പ്ര: കായണ്ണയിലെ ഹോട്ടൽ വ്യാപാരിയായിരുന്ന കെ.എം. കേളുക്കുട്ടി (82) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: സജിനി, സനിൽ (സിങ്കപ്പൂർ). മരുമക്കൾ: സുനിൽ നരിക്കുനി, ബഷിന (വടകര).