അത്തോളി: നടുവിലെ പയിങ്ങാട്ട് ഗംഗാധരൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സന്തോഷ്‌കുമാർ, ഷാജി, സജിത. മരുമക്കൾ: ബൈജു, ഷീബ. സഞ്ചയനം: തിങ്കളാഴ്ച.