കോഴിക്കോട്: ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. രാവിലെ 9 മുതൽ 12 വരെ: ചേവായൂർ സബ് സ്റ്റേഷൻ പരിസരം. 7 മുതൽ 4 വരെ: മീറോത്ത്, കെ.ആർ.പി, കുന്നിക്കൂട്ടം, കണ്ണാടിപ്പൊയിൽ. 8 മുതൽ 2 വരെ: തങ്ങൾക്കുന്ന്, കട്ടിപ്പാറ, ചെമ്പ്ര കുണ്ട, മണിക്കുന്ന്, അമരാട്, മാവുള്ള പൊയിൽ, കല്ലുള്ള തോട്, മേനോൻ പാറ. 8 മുതൽ 5 വരെ: കളപ്പുറം, പള്ളിമല, നോളജ് സിറ്റി പരസരം, വളയം പൊലീസ് സ്റ്റേഷൻ പരിസരം, കോമ്പിമുക്ക്, വളയം പരദേവത ക്ഷേത്ര പരിസരം. 8 മുതൽ 6 വരെ: മുണ്ടോപ്പാടം, മാങ്കുനി, അരീക്കാട് പൊലീസ് സ്റ്റേഷൻ, രാജാ ടാക്കീസ്, ഒതയമംഗലം. 7 മുതൽ 2 വരെ: ചാലിക്കര താഴം, പാവട്ടിക്കുന്ന്, വാലിയേരി, നാലുപുരക്കൽ, അമ്പലമുക്ക്, തലക്കുളത്തൂർ, പുന്നശ്ശേരി, കല്ലാരം കെട്ട്, പി.കെ.എച്ച് ക്രഷർ. 7 മുതൽ 3 വരെ: എടച്ചേരി ടൗൺ.