ബാലുശ്ശേരി: എം.എം. പറമ്പ് മൊകായിക്കൽ രവി (51- അദ്ധ്യാപകൻ, ഗാഥ കോളേജ്, പൂനൂർ) നിര്യാതനായി. ഭാര്യ: സബിന.
മക്കൾ: അനന്യ (ഒമ്പതാം ക്ലാസ് വിദ്യാർത്ഥി, ഗവ. ഹയർ സെക്കൻഡറി സ്കൂൾ), അലൻ (അഞ്ചാം ക്ലാസ് വിദ്യാർത്ഥി, ശിവപുരം എസ്.എം.എം.എ.യു.പി സ്കൂൾ). പരേതരായ ചെക്കിണി, ലക്ഷ്മി എന്നിവർ മാതാപിതാക്കളാണ്. സഞ്ചയനം: ബുധനാഴ്ച.