നന്മണ്ട: പടവ് കലാ സാംസ്ക്കാരിക വേദി - ബാലവേദിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധദിനാചരണം നടത്തി. വി.കെ.ഷിബിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു. ബാലവേദി കൺവീനർ മധുകിടാവ് സ്വാഗതം പറഞ്ഞു. ജയൻ നന്മണ്ട, വിശ്വൻ നൻമണ്ട, സുധൻ നൻമണ്ട, ഡോ.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ശ്രീകുമാർ തെക്കേടത്ത് നന്ദി പറഞ്ഞു.