news

കല്ലാച്ചി: കുമ്മങ്കോട്ടെ തൊടുവയിൽ കണ്ണൻ (70) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: അശോകൻ, മനോജൻ, വസന്ത, സീമ.
മരുമക്കൾ: ബാലൻ, പുരുഷു, റീജ, കാർത്തിക.