new

വെങ്ങാട്: എ.വി. യോഹന്നാൻ (74-റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ടി.ജെ. ദീനാമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: ബിനോ ജോൺ, ദിപാ ജോൺ, ബേസിൽ ജോൺ. മരുമക്കൾ: ലിഷ എ.പി, ജയ്സൺ ഫിലിപ്പ്, അൻജു കെ.യു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്.