സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​:​ ​തൊ​ഴു​ത്തി​ൽ​ ​കെ​ട്ടി​യി​ട്ടി​രു​ന്ന​ ​മൂ​രി​കി​ടാ​വി​നെ​ ​പു​ലി​ ​ക​ടി​ച്ചു​കൊ​ന്നു.​ ​മാ​ട​ക്ക​ര​ ​പാ​ല​ക്കു​നി​ ​മൂ​ച്ചി​ക്ക​ൽ​ ​കു​ഞ്ഞി​രാ​മ​ന്റെ​ ​മൂ​രി​കി​ടാ​വി​നെ​യാ​ണ് ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​പു​ലി​ ​ക​ടി​ച്ചു​കൊ​ന്ന​ത്.​ ​തൊ​ഴു​ത്തി​ൽ​ ​നി​ന്ന് ​മൂ​രി​ക്കി​ടാ​വി​ന്റെ​ ​ക​ര​ച്ചി​ൽ​ ​കേ​ട്ട് ​വീ​ട്ടു​കാ​ർ​ ​എ​ത്തി​യ​പ്പോ​ഴെ​ക്കും​ ​പു​ലി​ ​ഓ​ടി​മ​റ​ഞ്ഞു.