രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിൽ ചാലിയാറിൽ നിന്ന് ചളിയും മണലും നീക്കം ചെയ്യുന്നതിനുള്ള ലേലം ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ന് നഗരസഭ ഹാളിൽ നടക്കും. താത്പര്യമുള്ളവർ തിരിച്ചറിയൽ കാർഡുമായി എത്തണം. ആയിരം രൂപയാണ് ഡെപ്പോസിറ്റ്.