വടകര: എടച്ചേരി പുതിയങ്ങാടിയിലെ കിഴക്കയിൽ എ.സി.റിത്തിൻ (38) നിര്യാതനായി. ഭാര്യ: അമ്പിളി (ഐ.സി.ഡി.എസ് ഓഫീസർ, തൂണേരി ബ്ലോക്ക്). മകൻ : ആഗ്നേയ് ( സംസ്കൃതി പബ്ലിക് സ്ക്കൂൾ, പുറമേരി ). പരേതരായ സി.കെ.കൃഷ്ണന്റെയും (റിട്ട. സിവിൽ സപ്ലൈസ്, മാഹി) തിലോത്തമയുടെയും (റിട്ട. എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ്) മകനാണ്. സഹോദരി: റീമ രാജൻ (പരിമഠം).