kalyani
കല്ല്യാണി

പുറക്കാട്ടിരി: പരേതനായ ചാണയിൽ അയ്യപ്പന്റെ ഭാര്യ കല്ല്യാണി (91) നിര്യാതയായി. മക്കൾ: രാജൻ (സേഫ്‌റ്റി ടയർ വർക്‌സ്), പരേതനായ രാമചന്ദ്രൻ, സരസ്വതി, തങ്കമണി, മിനി. മരുമക്കൾ: അജിത, പ്രേമൻ, പ്രഭാകരൻ, സരോജം, ബാബു.

സംസ്‌കാരം നടന്നു. സഞ്ചയനം ചൊവ്വാഴ്ച.