ammath
അമ്മത്

പയ്യോളി: തുറയൂരിലെ പാലക്കുനിയിൽ നല്ലിപറമ്പത്ത് അമ്മദ് (83) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: ജമീല, മൊയ്തീൻ, ഇസ്മയിൽ, യൂനസ്. മരുമക്കൾ: കെ.ടി. അബ്ദുറഹ്‌മാൻ, കുഞ്ഞമ്മദ്, റഹ്‌മത്ത്, റുഖിയ, സെറീന. സഹോദരങ്ങൾ: പോക്കർ, അബ്ദുറഹ്‌മാൻ, അസ്സൻ, കുഞ്ഞാമിന, മറിയം, പരേതനായ അബ്ദുള്ള.