geetha
ഗീത

പേരാമ്പ്ര: ചേനോളി തോമരയിമ്മൽ രാജീവന്റെ (ഹരിത വെജിറ്റബിൾസ്, പേരാമ്പ്ര) ഭാര്യ ഗീത (41) നിര്യാതയായി. മക്കൾ: ആദിത്യൻ, തീർത്ഥ.

നടുവണ്ണൂർ പഴേരിക്കണ്ടി ഇമ്പിച്ചന്റെയും ലീലയുടെയും മകളാണ്. സഹോദരങ്ങൾ: വിനോദൻ, ഗിരീഷ്.