മുക്കം: മുക്കം മുസ്ലിം അനാഥാലയ സ്ഥാപക സെക്രട്ടറിയും കോൺഗ്രസ് നേതാവുമായിരുന്ന വയലിൽ മൊയ്തീൻകോയ ഹാജി അനുസ്മരണം ഇന്ന് നടക്കും. 2.30 മുതൽ എം.എ.എം.ഒ കോളേജിൽ നടക്കുന്ന പരിപാടിയിൽ എ.പി.മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തും.