pathumma
പാത്തുമ്മ


മാവൂർ: കൂളിമാട് പരേതനായ മനൊടുകയിൽ മുഹമ്മദിെന്റ ഭാര്യ പാത്തുമ്മ (81) നിര്യാതയായി. മക്കൾ: അബ്ദുള്ള മാനൊടുകയിൽ (റിട്ട. അദ്ധ്യാപകൻ, മാതൃഭൂമി റപ്പോർട്ടർ, മാവൂർ), ആയിഷ, ആമിന, അബ്ദുറഹ്‌മാൻ, ഖദീജ, നഫീസ. മരുമക്കൾ: അബ്ദുറഹ്‌മാൻ (റിട്ട. വാട്ടർ അതോറിറ്റി), ബിച്ചുള്ള മൈത്ര, ബീരാൻകുട്ടി പുത്തനത്താണി, സുബൈർ നെല്ലിക്കാപറമ്പ് (വിസൈൻ, മുക്കം), ഫാത്തിമക്കുട്ടി കീഴുപറമ്പ്, ജമീല വെസ്റ്റ് കൊടിയത്തൂർ, റഹ്‌മത്ത് ആക്കോട്ട് ചാലിൽ.