പെരിങ്ങാവ്: കാമ്പുറത്ത് പുറായ വേമ്പേങ്ങാട്ട് മുഹമ്മദിന്റെ ഭാര്യ പള്ളികളി കാമ്പുറത്ത് അലീമ (63) നിര്യാതയായി. മക്കൾ: സിദ്ദിഖ്, അസൈനാർ, സീനത്ത്. മരുമക്കൾ: നിസാർ (ബേപ്പൂർ), സെമിന, സഫൂറ. സഹോദരങ്ങൾ: പി.കെ.അസീസ് (കെ.എസ്.ടി.യു സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി), കുട്ട്യാമു, പരേതയായ ആയിശബി, ഫാത്തിമക്കുട്ടി, കദീജ, സൈനബ, നഫീസ, സുബൈദ.